MS Dhoni, Kohli visited Dwayne Bravo’s home for dinner | Oneindia Malayalam

2017-06-27 1

Dwayne Bravo enjoys a healthy relationship with the Indian cricketers, and as soon as the visiting side wrapped up their second ODI with a 105-run victory, the Indian cricketers were headed to the Caribbean cricketer’s home for dinner.
ഇന്ത്യക്കാരുമായും ഇന്ത്യന്‍ ക്രിക്കറ്റുമായും വളരെയധികം അടുപ്പം പുലര്‍ത്തുന്ന താരമാണ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. വെസ്റ്റിന്‍ഡീസില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി ബ്രാവോ തന്റെ സ്‌നേഹം കൂടുതല്‍ പ്രകടമാക്കുകയും ചെയ്തിരിക്കുകയാണ്.